മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്‍റെ നേട്ടങ്ങൾ.
നിക്ഷേപകരുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് മ്യൂച്വൽ ഫണ്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റ്, അല്ലെങ്കിൽ മറ്റ് നിക്ഷേപ മാർഗങ്ങൾ ശരിയായി ട്രാക്ക് ചെയ്യാൻ കഴിയാത്ത ആളുകൾക്ക് മ്യൂച്വൽ ഫണ്ടുകൾ മികച്ച ഒരു നിക്ഷേപ മാർഗമാണ്. പലരും 9-5 ജോലി ചെയ്യുന്നതിനാൽ ഓഹരി വിപണി പോലുള്ള ഓപ്ഷനുകൾ ഉപയോഗിക്കൻ കഴിയില്ല. അതിനാൽ മ്യൂച്വൽ ഫണ്ടാണ് ഏറ്റവും മികച്ച ഓപ്ഷൻ. മ്യൂച്വൽ ഫണ്ട് നിങ്ങളെ ഒറ്റത്തവണ അല്ലെങ്കിൽ SIP മോഡിൽ നിക്ഷേപിക്കാനും നിങ്ങളുടെ പണം വളരാനും അനുവദിക്കും. ഒരു …