ഡയറക്ട് മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾ
ഡയറക്ട് മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾ ഈ അടുത്ത കാലത്തായി ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഗ്രോ ആപ്പിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. ഇത്തരത്തിലുള്ള ആപ്പുകൾ നിക്ഷേപകനെ എളുപ്പത്തിലും സൗജന്യമായും നിക്ഷേപിക്കാൻ സഹായിക്കുന്നു. ഈ പ്ലാറ്റ്‌ഫോമുകൾ നിരവധി തുടക്കക്കാരായ നിക്ഷേപകരെ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. നേരിട്ടുള്ള മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾ ഒരു മൂന്നാം കക്ഷിയുടെ (ബ്രോക്കേഴ്സ്) ഹായമില്ലാതെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ നിക്ഷേപകനെ സഹായിക്കുന്നു. മൂന്നാം കക്ഷികൾ ഈടാക്കുന്ന ഫീസ് കുറയ്ക്കാൻ ഈ പ്ലാറ്റ്‌ഫോമുകൾ നിങ്ങളെ സഹായിക്കുന്നു. എന്താണ് ഡയറക്ട് മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾ? …